NCT
KeralaNewsThrissur News

കരായമുട്ടം സ്വദേശിനി അബുദാബിയിൽ നിര്യാതയായി.

വലപ്പാട് : കരായമുട്ടം പയച്ചോട് ഞായക്കാട്ട് നീരജിന്റെ ഭാര്യ അഞ്ജു (43) അബുദാബിയിൽ നിര്യാതയായി. സംസ്കാരം ഇന്ന് (23.03.2024 ശനിയാഴ്ച്ച) രാവിലെ 10.30 ന് കരയാമുട്ടത്തെ വീട്ടുവളപ്പിൽ. മക്കൾ : ബൽദേവ്, ആദിദേവ്.

Related posts

പോളണ്ടിൽ ജോലിക്കായി പോയ പെരിങ്ങോട്ടുകര സ്വദേശിയായ യുവാവിൻ്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം.

murali

തൃപ്രയാർ തേവരുടെ മകീര്യം പുറപ്പാട് ഇന്ന്.

murali

സി എ ഫൈനൽ പരീക്ഷയിൽ ഉന്നത വിജയം നേടിയ ജിഹാസ് ബഷീറിനെ അനുമോദിച്ചു.

murali
error: Content is protected !!