NCT
KeralaNewsThrissur News

ദുഃഖവെള്ളി ആചരിച്ചു.

പഴുവിൽ : പഴുവിൽ സെൻ്റ് ആൻ്റണീസ് ഫൊറോന പള്ളിയിൽ ദുഃഖവെള്ളിയാഴ്ച്ച രാവിലെ 6.30ന് നടന്ന തിരുകർമ്മങ്ങൾക്ക്  വികാരി വെരി. റവ. ഫാ. ഡോ. വിൻസെന്റ് ചെറുവത്തൂർ മുഖ്യകാർമികത്വം വഹിച്ചു. വൈകീട്ട് 4.30ന് തൃശ്ശൂർ അതിരൂപത പ്രോക്യുറേറ്റർ വെരി. റവ. ഫാ. വർഗ്ഗീസ് കുത്തൂർ  പീഢാനുഭവസന്ദേശം നൽകി, തുടർന്ന് 5.00 മണിക്ക് നടന്ന പരിഹാര പ്രദക്ഷിണത്തിൽ ഒട്ടേറെ വിശ്വാസികൾ പങ്കെടുത്തു .

Related posts

യുവാവിനെ കാറിനുള്ളില്‍ കഴുത്തറത്തനിലയില്‍ കണ്ടെത്തിയ സംഭവം; ആസൂത്രിതമായ കൊലപാതകമെന്ന് പ്രാഥമിക നിഗമനം.

murali

സ്നേഹത്തണൽ വാർഷികാഘോവും, ജീവകാരുണ്യ പുരസ്‌കാര വിതരണവും നടത്തി.

murali

അരിമ്പൂർ സ്വദേശിയായ നഴ്സിങ് വിദ്യാർഥി ഹോസ്റ്റൽ മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു.

murali
error: Content is protected !!