NCT
KeralaNewsThrissur News

വാഹനാപകടത്തിൽ അച്ഛനും മകനും മരിച്ചു.

ആലപ്പുഴ ജില്ലയിലെ പുറക്കാട് വാഹനാപകടത്തിൽ അച്ഛനും മകനും മരിച്ചു. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. അച്ഛനും അമ്മയും മകനും ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ ടാങ്കർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. പുറക്കാട് സ്വദേശി സുദേവ്, മകൻ ആദിദേവ് എന്നിവരാണ് മരിച്ചത്. സുദേവിന്റെ ഭാര്യ വിനീതക്ക് അപകടത്തിൽ ​ഗുരുതരമായി പരിക്കേറ്റു.

Related posts

കുന്നംകുളം മുനിസിപ്പല്‍ ജംഗ്ഷന്‍ ടവറിലേക്ക് കാര്‍ ഇടിച്ചു കയറി അപകടം.

murali

തളിക്കുളത്ത്‌ കടലിൽ കുളിക്കാൻ ഇറങ്ങിയ യുവാവിനെ കാണാതായി.

murali

യു.ഡി.എഫ്. സ്ഥാനാർത്തി കെ. മുരളീധരന് മുഖം മൂടി ധരിച്ച് ബലൂണുകളും ആയി പ്രചരണം നടത്തി യൂത്ത് കോൺഗ്രസ്.

murali
error: Content is protected !!