NCT
KeralaNewsThrissur News

വാഹനാപകടത്തിൽ അച്ഛനും മകനും മരിച്ചു.

ആലപ്പുഴ ജില്ലയിലെ പുറക്കാട് വാഹനാപകടത്തിൽ അച്ഛനും മകനും മരിച്ചു. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. അച്ഛനും അമ്മയും മകനും ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ ടാങ്കർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. പുറക്കാട് സ്വദേശി സുദേവ്, മകൻ ആദിദേവ് എന്നിവരാണ് മരിച്ചത്. സുദേവിന്റെ ഭാര്യ വിനീതക്ക് അപകടത്തിൽ ​ഗുരുതരമായി പരിക്കേറ്റു.

Related posts

എടത്തിരുത്തിയിൽ വീണ്ടും കുടിവെള്ളവിതരണ പൈപ്പ് പൊട്ടി.

murali

തൃപ്രയാർ ക്ഷേത്ര പരിസരത്ത് നിന്നും ബൈക്ക് മോഷണം നടത്തിയ യുവാക്കൾ അറസ്റ്റിൽ.

murali

കാട്ടൂർ സ്വദേശി ബംഗ്ലൂരുവിൽ അന്തരിച്ചു.

murali
error: Content is protected !!