NCT
KeralaNewsThrissur News

ചെന്ത്രാപ്പിന്നിയിൽ ലോഡിറക്കുന്നതിനിടെ കമ്പി ദേഹത്ത് വീണു എൻ.എച്ച്‌. പണിക്കാരൻ മരിച്ചു.

ദേശീയപാതയുടെ നിർമ്മാണത്തിനുള്ള കമ്പി ലോറിയിൽ നിന്നും ഇറക്കുന്നതിനിടെ മൂന്നര ടൺ ഭാരമുള്ള കമ്പിയുടെ കെട്ട് ദേഹത്ത് വീണ് തൊഴിലാളി മരിച്ചു. ബീഹാർ സ്വദേശി ദൂദർ പാസ്വാൻ (49) ആണ് മരിച്ചത്. ദേശീയപാത നിർമ്മാണ ക്കമ്പനിയുടെ ചെന്ത്രാപ്പിന്നിയിലുള്ള യാർഡിൽ ഇന്നലെ രാത്രി ഏഴരയോടെയാണ് അപകടം ഉണ്ടായത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബിഹാറിലേക്ക് കൊണ്ടുപോകും

Related posts

ഏഷ്യാ കപ്പ് അണ്ടർ 16 വനിതാ ബാസ്‌കറ്റ്‌ബോൾ ജേതാവ് അഥീന മറിയം ജോൺസനെ ഇരിങ്ങാലക്കുടയിലെ ജില്ലാ പോലീസ് ആസ്ഥാനത്തു വച്ച് ആദരിച്ചു.

murali

ദേവകി ടീച്ചർ അന്തരിച്ചു.

murali

എടത്തിരുത്തിയിൽ വാട്ടർ അതോറിറ്റിയുടെ ഒന്നര ലക്ഷം വിലവരുന്ന പൈപ്പ് സാമഗ്രികൾ മോഷ്ടിച്ച കേസിൽ രണ്ട് പ്രതികൾ അറസ്റ്റിൽ.

murali
error: Content is protected !!