September 19, 2024
NCT
KeralaNewsThrissur News

സിപിഐഎം ബൂത്ത് ഏജൻറ് കുഴഞ്ഞുവീണു മരിച്ചു.

കോഴിക്കോട് : കുറ്റിച്ചിറയിൽ സിപിഐഎം ബൂത്ത് ഏജൻറ് കുഴഞ്ഞുവീണു മരിച്ചു.
അനീസ് അഹമ്മദ് (70) ആണ് മരിച്ചത്. 16-ാം നമ്പർ ബൂത്തിന് സമീപത്ത് വച്ച് കുഴഞ്ഞ് വീഴുകയായിരുന്നു. കെഎസ്ഇബി റിട്ടയേർഡ് എക്സിക്യൂട്ടീവ് എഞ്ചിനീയറായിരുന്നു മൃതദേഹം ബീച്ച് ആശുപത്രിയിലേക്ക് മാറ്റി.

Related posts

കെ മുരളീധരനോട് മാപ്പ് അപേക്ഷിച്ച് തൃശൂര്‍ ഡിസിസിക്ക് മുന്നില്‍ ഫ്‌ളക്‌സ്.

murali

വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് പ്രവേശനം നിരോധിച്ചു.

murali

മലയാള സിനിമയിൽ പറഞ്ഞ വേതനം ലഭിക്കാത്ത സാഹചര്യം തനിക്ക് ഉണ്ടായിട്ടുണ്ട്: വിൻസി അലോഷ്യസ്.

murali
error: Content is protected !!