NCT
KeralaNewsThrissur News

എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 8ന്.

എസ്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി ഫലങ്ങൾ മെയ് 8ന് പ്രഖ്യാപിക്കും. പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം മെയ് 9ന് പ്രഖ്യാപിക്കും. ഫലപ്രഖ്യാപനം കഴിഞ്ഞ തവണത്തേക്കാൾ 11 ദിവസം മുൻപ്.

4,27,105 വിദ്യാര്‍ത്ഥികളാണ് ഇത്തവണ എസ്എസ്എല്‍സി പരീക്ഷ എഴുതിയത്. കേരളത്തിന് പുറമെ ലക്ഷദ്വീപിലും ഗള്‍ഫിലുമായി 2,971 പരീക്ഷാ കേന്ദ്രങ്ങളാണ് സജ്ജീകരിച്ചിരുന്നത്. മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ് കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയത്.

Related posts

ചേറ്റുവ അഴീമുഖത്ത് ഇന്നലെ വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായ യുവാവിനായുള്ള തിരച്ചിൽ വിഫലം, അൻസിലിനെ കണ്ടെത്താനായില്ല.

murali

കിഴുപ്പിള്ളിക്കരയിൽ ലഹരിക്കെതിരെ ശബ്ദിച്ചതിനു വീടുകയറി വധഭീഷണി മുഴക്കിയ യുവാവിനെ അന്തിക്കാട് പോലീസ് പിടി കൂടി.

murali

നടിയുടെ പരാതി; മുകേഷിനെതിരെ കേസെടുത്ത് പൊലീസ്.

murali
error: Content is protected !!