NCT
KeralaNewsThrissur News

വഴിയിൽ കുടുങ്ങി ചരക്ക് ലോറി.

ദേശീയപാതയിൽ നിന്നും ഇടറോഡിലേക്ക് തിരിച്ച ചരക്ക് ലോറി വഴിയിൽ കുടുങ്ങി. കയ്‌പമംഗലം ബോർഡ് സെൻ്ററിലാണ് സിമൻ്റുമായി വന്ന ലോറി കുടുങ്ങിയത്. സെൻ്റിൽ നിന്നും പടിഞ്ഞാറ് ഭാഗത്തേക്ക് തിരിച്ച ലോറി വൈദ്യുതി പോസ്‌റ്റിൽ തട്ടിയാണ് മുന്നോട്ടും പിന്നോട്ടും പോകാനാകാതെ കുടുങ്ങിയത്.

ചൊവാഴ്ച്ച രാവിലെ ഏഴ് മണിക്ക് കുടുങ്ങിയ ലോറി ഇപ്പോഴും മാറ്റാൻ കഴിഞ്ഞിട്ടില്ല. ദേശീയപാത വികസിപ്പിച്ചപ്പോൾ ഇടറോഡിൻ്റെ ഇരു വശത്തുമായി വൈദ്യുതി പോസ്‌റ്റുകൾ സ്ഥാപിച്ചതാണ് ലോറി കുടുങ്ങാൻ കാരണമെന്ന് പറയുന്നു. പലയിടത്തും സമാന രീതിയിൽ പോസ്റ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. ഏതാനും ആഴ്‌ച മുമ്പ് കയ്‌പമംഗലം പഞ്ചായത്തോഫീസ് റോഡിലും ലോറി കുടുങ്ങിയിരുന്നു.

Related posts

നാട്ടിക എം.എല്‍.എ വിദ്യാഭ്യാസ അവാര്‍ഡ് വിതരണം ചെയ്തു.

murali

നഗരമധ്യത്തിൽ അനധികൃത മദ്യ വിൽപ്പന: പ്രതിയെ വെറുതെ വിട്ടു.

murali

മതിലകത്ത് മുക്കുപണ്ടം പണയപ്പെടുത്തി തട്ടിപ്പ് നടത്തിയയാൾ പിടിയിൽ.

murali
error: Content is protected !!