NCT
KeralaNewsThrissur News

വിവാഹം കഴിഞ്ഞ് പതിനൊന്നാം നാൾ നവവധു വയറു വേദനയെ തുടർന്ന് മരിച്ചു .

പെരുമ്പിലാവ് : വിവാഹം കഴിഞ്ഞ് പതിനൊന്നാം നാൾ നവവധു വയറു വേദനയെ തുടർന്ന് മരിച്ചു. പെരുമ്പിലാവ് കോളനിയിൽ വട്ടേക്കാട്ട് ഷൺമുഖൻ മകൻ ലിജിത്തിൻ്റെ ഭാര്യയും നാട്ടിക അറക്കൽ വീട്ടിൽ പരേതനായ ചന്ദ്രൻ്റെ മകളുമായ ധനിത (38 ) യാണ് മരിച്ചത്. ഏപ്രിൽ 21നായിരുന്നു ഇവരുടെ വിവാഹം കഴിഞ്ഞത്.

വയറു വേദനയെ തുടർന്ന് കഴിഞ്ഞ ഒരാഴ്ചയായി ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാത്രി ഏഴരയോടെ തൃശൂർ ദയ ആശുപത്രിയിൽ വച്ചാണ് മരണം സംഭവിച്ചത്. ധനിത വാടാനപ്പിള്ളിയിലെ സെൻട്രൽ ലാബിൽ ടെക്നീഷ്യനായി ജോലി ചെയ്യുകയായിരുന്നു. ഭർത്താവ് ലിജിത്ത് അബുദാബിയിൽ ജോലി ചെയ്യുകയാണ്.

Related posts

കനോലി കനാലിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു; മരിച്ചത് കിഴുപ്പിള്ളിക്കര സ്വദേശി.

murali

എസ്എസ്എൽസി / പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.

murali

ക്ഷേത്രത്തിൽ വെടിമരുന്ന് പുര കത്തി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു.

murali
error: Content is protected !!