September 19, 2024
NCT
KeralaNewsThrissur News

അയ്യപ്പൻകാവ് ക്ഷേത്രോത്സവത്തിനിടെ ആനകൾ കൊമ്പുകോർത്തു.

അന്തിക്കാട് : മുറ്റിച്ചൂർ അയ്യപ്പൻകാവ് ക്ഷേത്രോത്സവത്തിനിടെ ആനകൾ കൊമ്പുകോർത്തു. കൊടുങ്ങല്ലൂർ ദേവീദാസൻ എന്ന ആന തിടമ്പേറ്റിയ ഉഷശ്രീ ശങ്കരൻകുട്ടിയെ കൊമ്പുകൊണ്ട് കുത്തുകയും പരസ്പരം ഏറ്റുമുട്ടുകയും ആയിരുന്നു. ആർക്കും പരിക്കില്ല. ആനകളെ പിന്നീട് തളച്ചു.

Related posts

ക്വാറി ഉടമയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി തമിഴ്നാട് പൊലീസിന്റെ പിടിയിൽ.

murali

കൊച്ചിയിൽ വൻ ലഹരി വേട്ട; 6 കോടിയുടെ കൊക്കെയിനുമായി കെനിയൻ പൗരനെ പിടികൂടി.

murali

തൃപ്രയാർ – ചേർപ്പ് സംസ്ഥാനപാതയിൽ വെള്ളക്കെട്ട്.

murali
error: Content is protected !!