NCT
KeralaNewsThrissur News

ചൊവ്വുർ ശ്രീമഹാലക്ഷ്മി ക്ഷേത്രത്തിൽ അഷ്ടലക്ഷ്മി അംമ്പാ യജ്ഞവും, ഭാഗവസപ്താഹവും ആരംഭിച്ചു.

ചൊവ്വുർ ശ്രീമഹാലക്ഷ്മി ക്ഷേത്രത്തിൽ ഭാഗവതശ്രീ കിഴക്കേടത്ത് മാധവൻ നമ്പൂതിരി നയിക്കുന്ന അഷ്ടലക്ഷ്മി അംമ്പാ യജ്ഞവും, ഭാഗവസപ്താഹവും ആരംഭിച്ചു. മെയ് 12 മുതൽ 19 വരെ നീണ്ട് നിൽക്കുന്ന യജ്ഞം കിഴക്കേടത്ത് മനയിൽ നിന്നും ആവണങ്ങാട്ട് രഘു രാമപണിക്കർ കൊളുത്തിയ ഭദ്രദീപവും, വിഗ്രഹ രഥഘോഷയാത്രയും വൈകിട്ട് 6 മണിക്ക് ക്ഷേത്ര സന്നിധിയിൽ എത്തി ചേർന്നു.

തുടർന്ന് നടന്ന ആത്മീയ സമ്മേളനത്തിൽ ക്ഷേത്രം പ്രസിഡൻ്റ് സഹദേവൻ എ.വി സ്വാഗതം പറഞ്ഞു. സെക്രട്ടറി കൃഷ്ണൻ എൻ എം അദ്ധ്യക്ഷനായിരുന്നു . വിദേശ വ്യവസായി സലിൽ ഗുപ്ത ഭദ്രദീപം കൊളുത്തി വേദി സമ്പന്നമാക്കി. ആവണങ്ങാട്ട് രഘു രാമപണിക്കർ യജ്ഞവേദി ഉൽഘാടനം ചെയ്തു. സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ സംസാരിച്ചു. ക്ഷേത്രം തന്ത്രി ബഹ്മദത്തൻ സന്നിഹിതനായിരുന്നു. അഷ്ടലക്ഷ്മി അംബ ഹോമം. യജ്ഞം 7 ദിവസം തുടരും മെയ് 19 വരെ.

Related posts

തൃശ്ശൂർ പൂരത്തിന് ഇത്തവണ സൗഹൃദ വെടിക്കെട്ട്: തിരുവമ്പാടി – പാറമേക്കാവ് വിഭാഗങ്ങൾക്ക് ലൈസൻസി ഒന്ന്.

murali

സംസ്ഥാനപാതയിലെ വെള്ളക്കെട്ടിൽ ആനയെ കുളിപ്പിച്ചു. വനം വകുപ്പ് അന്വേഷണം ആരംഭിച്ചു.

murali

എം.ഡി.എം.എയുമായി യുവാവ് ചാവക്കാട് പോലീസിന്റെ പിടിയിൽ.

murali
error: Content is protected !!