NCT
KeralaNewsThrissur News

രാധ നിര്യാതയായി.

തളിക്കുളം കൈതക്കൽ തെക്കുഭാഗം താമസിക്കുന്ന അടാട്ട് വിജയൻ ഭാര്യ രാധ (71) നിര്യാതയായി. മക്കൾ വിപിൻ, വിജേഷ്, മരുമക്കൾ സ്വാതി ,ശിഖ.  സംസ്ക്കാര കർമം ഇന്ന് 12 മണിക്ക് വീട്ട് വളപ്പിൽ.

Related posts

ഡാമിൽ വീണ് ജീവനക്കാരൻ മരിച്ചു.

murali

വീട്ടുമുറ്റത്ത് കിടന്ന വളർത്തു നായയെ പുലി പിടികൂടി.

murali

വലപ്പാട് ഉപജില്ലാ സ്‌കൂള്‍ കലോത്സവം : ചെന്ത്രാപ്പിന്നി സ്കൂളിന് കലാകിരീടം.

murali
error: Content is protected !!