September 19, 2024
NCT
KeralaNewsThrissur News

നാട്ടിക എസ് എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ ബോധവൽക്കരണക്ലാസ്സ്‌ സംഘടിപ്പിച്ചു.

നാട്ടിക എസ് എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു.  പ്രസ്തുത  വാടാനപ്പള്ളി എക്സൈസ് ഓഫീസിലെ സി ഐ ബെന്നി ജോർജ് പരിപാടി ഉദ്ഘാടനം നിർവഹിക്കുകയും കുട്ടികളുമായി സംവദിച്ചു.

പരിപാടിയിൽ സ്വാഗതം പ്രിൻസിപ്പൽ ഇൻ ചാർജ് എം ആർ സന്ധ്യ നിർവഹിച്ചു. പ്രോഗ്രാം ഓഫീസർ  ശലഭ ജ്യോതഷ് അധ്യക്ഷതവഹിച്ചു. മുഴുവൻ എൻഎസ്എസ് വളണ്ടിയേഴ്സും അധ്യാപകരായ ഷൈജാ ഇബി രശ്മി വി ജി എന്നിവരും ചടങ്ങിൽ പങ്കെടുത്തു

Related posts

കാറിന് പിന്നിൽ സ്കൂട്ടറിടിച്ച് സ്കൂട്ടർ യാത്രക്കാരനായ യുവാവ് മരിച്ചു.

murali

കുറുമാലി പാലത്തിന് സമീപത്തെ ഷെഡിൽ നിന്ന് അടയിരുന്ന 12 അടി നീളമുള്ള മലമ്പാമ്പിനെ പിടികൂടി.

murali

പുഴയിൽ ചാടിയ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി.

murali
error: Content is protected !!