NCT
KeralaNewsThrissur News

തോ​മ​സ് നിര്യാതനായി.

ചാ​വ​ക്കാ​ട് : വ​ട​ക്കേ​ക്കാ​ട് വൈ​ല​ത്തൂ​രി​ൽ ത​ല​ക്കോ​ട്ടൂ​ർ തോ​മ​സ് (77) നിര്യാതനായി. ഭാ​ര്യ: ഓ​മ​ന. മ​ക്ക​ള്‍: ടി​ജോ, റ​സ​ല്‍ (സൗ​ദി), ഫെ​മി​ന്‍ (അ​ധ്യാ​പി​ക, എ.​എം.​യു.​പി.​എ​സ് ആ​ലൂ​ര്‍). മ​രു​മ​ക്ക​ള്‍: ഡെ​യ്‌​സി, ലി​ജി (അ​ധ്യാ​പി​ക, സെ​ന്റ് ഫ്രാ​ന്‍സി​സ് യു.​പി.​എ​സ് വൈ​ല​ത്തൂ​ര്‍), ആ​ല്‍ഫ്ര​ഡ്. സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച 10ന് ​വൈ​ല​ത്തൂ​ര്‍ സെ​ന്റ് സി​റി​യ​ക് പ​ള്ളി സെ​മി​ത്തേ​രി​യി​ല്‍.

Related posts

കാഞ്ഞാണിയിൽ  ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. രണ്ട് പേർക്ക് പരിക്കേറ്റു.

murali

ആളൂർ സ്റ്റേഷനിലെ പൊലീസുകാരനെ കാണാതായിട്ട് അഞ്ചു ദിവസം, മൊബൈൽ സ്വിച്ച് ഓഫ് ചെയ്ത നിലയിൽ.

murali

വീടിനു സമീപം പാര്‍ക്ക് ചെയ്ത ശേഷം മുന്നോട്ടു നീങ്ങിയ ട്രാവലര്‍ നിര്‍ത്താന്‍ ശ്രമിച്ച യുവാവിന് ദാരുണാന്ത്യം.

murali
error: Content is protected !!