September 19, 2024
NCT
KeralaNewsThrissur News

പാറളം പള്ളിപ്പുറത്തുനിന്ന് കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.

ചേർപ്പ് : അമ്മാടം – പാറളം പള്ളിപ്പുറത്തുനിന്ന് കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പള്ളിപ്പുറം അണ്ടികോട്ടിൽ വീട്ടിൽ പരേതനായ രാമകൃഷ്ണൻ മകൻ സുജനാഥ് കൃഷ്ണൻ (46) നെയാണ് ബന്ധുവിൻ്റെ പണിതീരാത്ത വീടിന്റെ മുകളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഏപ്രിൽ 27 മുതൽ യുവാവിനെ കാണാതായിരുന്നു. ബന്ധുക്കൾ ചേർപ്പ് പോലീസിൽ പരാതി നൽകിയിരുന്നു.

ഞായറാഴ്ച നാലുമണിയോടെയാണ് വീടിൻെറ മുകൾനിലയിൽ നിന്ന് ദുർഗന്ധം വന്നതിനെ തുടർന്ന് സമീപവാസികൾ നോക്കിയപ്പോഴാണ് മൃതശരീരം ചീഞ്ഞൊഴിഞ്ഞ നിലയിൽ കണ്ടെത്തിയത്. ചേർപ്പ് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

Related posts

റംസാൻ റിലീഫ് കിറ്റ് വിതരണം ചെയ്തു.

murali

ഓൺലൈൺ പണം തട്ടിപ്പ് കേസിലെ പ്രതിയ അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തു.

murali

നാട്ടിക ഗവൺമെൻ്റ് ഫിഷറീസ് ഹൈസ്കൂൾ 96 എസ് എസ് എൽ സി ബാച്ചിന്റെ കൂടിച്ചേരൽ.

murali
error: Content is protected !!