June 23, 2024
NCT
KeralaNewsThrissur News

നാട്ടികയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റു.

നാട്ടിക ബീച്ച് ഫിഷറീസ് ഹൈസ്കൂളിന് മുൻവശം കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റു. നാട്ടിക ബീച്ച് സ്വദേശി പുതിയവീട്ടിൽ ബദറുദ്ദീൻ മകൻ ഷാജഹാ(46)നെയാണ് തൃപ്രയാർ ആക്ടസ് പ്രവർത്തകർ വലപ്പാട് ഗവൺമെന്റ് ഹോസ്പിറ്റലിലും പിന്നീട് ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.

Related posts

രത്നപാലൻ അന്തരിച്ചു.

murali

ഭക്ഷ്യ വിഷബാധ; ഹോട്ടൽ തൊഴിലാളികളും ആശുപത്രിയിൽ.

murali

തളിക്കുളത്ത് വീട്ടമ്മയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

murali
error: Content is protected !!