September 19, 2024
NCT
KeralaNewsThrissur News

കത്രീന അന്തരിച്ചു.

അരിമ്പൂർ : എറവ് ഹെൽത്ത് സബ് സെൻ്റർ റോഡ് കുണ്ടുകുളം കത്രീന (78) അന്തരിച്ചു. സംസ്കാരം വ്യാഴാഴ്ച (30) രാവിലെ 10 ന് എറവ് സെൻ്റ് തെരേസാസ് കപ്പൽ പള്ളിയിൽ. ഭർത്താവ്: പരേതനായ തോമസ് (കപ്പൽ പള്ളി മുൻ ദേവാലയ ശുശ്രൂഷി).

മക്കൾ: ലീന (അധ്യാപിക, രാജസ്ഥാൻ), ജോബി (ട്രഷറർ, ഓട്ടോ റിക്ഷാ തൊഴിലാളി യൂണിയൻ (എഐടിയുസി) കുന്നത്തങ്ങാടി യൂണിറ്റ്), ലീജ. മരുമക്കൾ : പരേതനായ ജോണി, ഷൈബി ( ഓഫിസ് ക്ലർക്ക്, തൃശൂർ ഡോളേഴ്സ് ചർച്ച് -പുത്തൻ പള്ളി), ജോൺസൺ ( ബിൽഡിങ് കോൺട്രാക്ടർ).

Related posts

ചാലക്കുടി നഗരത്തിലെ മാലിന്യകൂമ്പാരത്തിന് തീപിടിച്ചു.

murali

മതിലകം സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി നാടു കടത്തി.

murali

പോക്സോ കേസിൽ പ്രതിക്ക് 35 വർഷം തടവും 1,70,000 രൂപ പിഴയും.

murali
error: Content is protected !!