June 23, 2024
NCT
KeralaNewsThrissur News

വിഷു ബംപർ ഒന്നാം സമ്മാനം പ്രഖ്യാപിച്ചു.

ഈ വർഷത്തെ വിഷു ബംപർ ലോട്ടറി നറുക്കെടുത്തു. VC 490987 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് 12 കോടിയായ ഒന്നാം സമ്മാനം. ആലപ്പുഴ ജില്ലയിലെ ഏജൻ്റ് അനിൽ കുമാർ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്.

രണ്ടാം സമ്മാനമായ 1 കോടി രൂപ വീതം ആറ് പേർക്ക് ലഭിക്കും.
രണ്ടാം സമ്മാനത്തിന് അർഹമായ ടിക്കറ്റുകൾ-

VA 205272
VB 429992
VC 523085
VD 154182
VE 565485
VG 654490

മൂന്നാം സമ്മാനമായ 10 ലക്ഷം രൂപ ആറ് പേർക്ക് ലഭിക്കും.

അർഹമായ ടിക്കറ്റുകൾ

VA 160472
VB 125395
VC 736469
VD 367949
VE 171235
VG 553837

നാലാം സമ്മാനം 5 ലക്ഷം

VA 444237
VB 504534
VC 200791
VD 137919
VE 255939
VG 300513

Related posts

തൃശൂരിൽ കെഎസ്ആര്‍ടിസി ലോ ഫ്‌ളോര്‍ ബസ് നിയന്ത്രണം നഷ്ടപ്പെട്ട് അപകടം: ശക്തൻ തമ്പുരാന്റെ പ്രതിമ തകർന്നു.

murali

ചേറ്റുവ ദേശീയ പാത വികസന പ്രവർത്തനങ്ങൾ നടക്കുന്ന ചേറ്റുവ പാലത്തിന് സമീപം ഇലക്ട്രിക്ക് പോസ്റ്റ് മണ്ണ് ഒലിച്ച്പോയി വീഴാറായനിലയിൽ.

murali

കസ്റ്റഡിയിലെടുത്തവരെ അന്തിക്കാട് പോലീസ് സ്റ്റേഷനിൽ കരിക്ക് ഉപയോഗിച്ച് മർദ്ദിച്ചതായി പരാതി.

murali
error: Content is protected !!