June 23, 2024
NCT
KeralaNewsThrissur News

മധ്യവയസ്കൻ കരുവന്നൂർ പുഴയിലേക്ക് ചാടി.

ഇരിങ്ങാലക്കുട : മൂർക്കനാട് ഇല്ലിക്കൽ റെഗുലേറ്ററിന് മുകളിലെ പാലത്തിൽ നിന്ന് മധ്യവയസ്കൻ കരുവന്നൂർ പുഴയിലേക്ക് ചാടി. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഇരിങ്ങാലക്കുട ഫയർഫോഴ്സും ചേർപ്പ് പോലീസും തിരച്ചിൽ നടത്തുന്നു. ബുധനാഴ്ച്ച ഉച്ചയ്ക്കാണ് സംഭവം..

Related posts

എസ്എസ്എൽസി / പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.

murali

പീയൂസ് നിര്യാതനായി.

murali

വാഹനാപകടം: ബസ് ബൈക്കിലിടിച്ച് 19 വയസ്സുകാരന്‌ ദാരുണാന്ത്യം.

murali
error: Content is protected !!