NCT
KeralaNewsThrissur News

തൃശൂർ നഗരത്തിൽ ദുരിതപ്പെയ്ത്ത്: അശ്വനി ആശുപത്രിയിൽ വെള്ളം കയറി.

തൃശ്ശൂരിൽ അതിശക്തമായ മഴയാണ്. കഴിഞ്ഞ ദിവസത്തെ മഴയില്‍ വെള്ളം കയറിയ അശ്വനി ആശുപത്രിയിലേക്ക് ഇന്നും വീണ്ടും വെള്ളം കയറി. ഐ.സി.യുവിലേക്കടക്കം വെള്ളം കയറുന്ന സാഹചര്യമുണ്ടായി. ആശുപത്രിയുടെ മുന്‍വശത്തെ കാന നിറഞ്ഞതാണ് ആശുപത്രിയിലേക്ക് വെള്ളം കയറുന്നതിന് കാരണമായത്. വെള്ളക്കെട്ടിനെ തുടര്‍ന്ന് രോഗികളെ മാറ്റിയെങ്കിലും അഗ്നിരക്ഷാസേന ഉള്‍പ്പെടെ സ്ഥലത്തുണ്ട്.

Related posts

കേരളം വിധിയെഴുതുന്നു; തൃശൂരിൽ ആദ്യ മണിക്കൂറിൽ 5.51% പോളിംഗ്. സുരേഷ്‌ഗോപി കുടുംബസമേതം പോളിങ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി.

murali

കത്രീന അന്തരിച്ചു.

murali

മാർഗ്ഗനിർദ്ദേശങ്ങളുമായി കെഎസ്ഇബി.

murali
error: Content is protected !!