NCT
KeralaNewsThrissur News

പുഷ്പൻ നിര്യാതനായി.

വലപ്പാട് : ചന്തപ്പടിയിൽ ദീർഘകാലമായി പടക്ക വ്യാപാരം നടത്തി വരുന്ന കുണ്ടായിൽ പുഷ്പൻ (85) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: സന്തോഷ്, സ്മിത, സന്ദീപ്. മരുമക്കൾ: വിദ്യ, ഗായത്രി. സംസ്കാരം ഇന്ന് (വ്യാഴാഴ്ച) മൂന്നിന് വീട്ടുവളപ്പിൽ.

Related posts

മലപ്പുറം സ്വദേശിയായ 15 വയസുള്ള കുട്ടിയ്ക്ക് നിപയെന്ന് സംശയം.

murali

ദുബായിൽ വച്ച് നാട്ടിക സ്വദേശി വാഹനാപകടത്തിൽ മരണപ്പെട്ടു.

murali

കാക്കശ്ശേരി ഗവ. എൽ.പി സ്കൂളിൽ ‘മാമ്പഴം’ വർണക്കൂടാരം പദ്ധതി ഒരുങ്ങി.

murali
error: Content is protected !!