NCT
KeralaNewsThrissur News

ചന്ദ്രമതി നിര്യാതയായി. 

ഇരിങ്ങാലക്കുട : കരുവന്നൂർ ബംഗ്ലാവ് വിയ്യത്ത് അയ്യപ്പൻ ഭാര്യ ചന്ദ്രമതി (93) നിര്യാതയായി. സംസ്കാരം ശനിയാഴ്ച്ച രാവിലെ 10 മണിക്ക് ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ. മക്കൾ : പ്രഭാകരൻ, പരേതനായ മുകുന്ദൻ, രാധാകൃഷ്ണൻ, അജിതൻ
മരുമക്കൾ : ഓമന, ഷീല, വിജയ, ഷീജ.

Related posts

കോടന്നൂരിൽ യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി.

murali

ശ്രീനാരായണപുരം ആമണ്ടൂരിൽ ഹോട്ടലുകളിൽ മോഷണം.

murali

തൃപ്രയാർ ബസ്‌സ്റ്റാൻഡിൽ ശൗചാലയം പൂട്ടിയിട്ട് നാളേറെ; യാത്രക്കാർക്കും, ബസ്‌ ജീവനക്കാർക്കും പ്രാഥമികാവശ്യങ്ങൾ നിറവേറ്റാൻ സൗകര്യമില്ല.

murali
error: Content is protected !!