June 23, 2024
NCT
KeralaNewsThrissur News

ചന്ദ്രമതി നിര്യാതയായി. 

ഇരിങ്ങാലക്കുട : കരുവന്നൂർ ബംഗ്ലാവ് വിയ്യത്ത് അയ്യപ്പൻ ഭാര്യ ചന്ദ്രമതി (93) നിര്യാതയായി. സംസ്കാരം ശനിയാഴ്ച്ച രാവിലെ 10 മണിക്ക് ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ. മക്കൾ : പ്രഭാകരൻ, പരേതനായ മുകുന്ദൻ, രാധാകൃഷ്ണൻ, അജിതൻ
മരുമക്കൾ : ഓമന, ഷീല, വിജയ, ഷീജ.

Related posts

കുടിവെള്ള സ്രോതസ്സുകൾ ശുചീകരിക്കാൻ എത്തിച്ച ബ്ലീച്ചിങ് പൗഡർ സൂക്ഷിച്ചത് സർക്കാർ ആശുപത്രിയിലെ ശൗചാലയത്തിൽ.

murali

അധ്യാപക ഒഴിവ്.

murali

ആലപ്പുഴയിൽ 60 വയസുകാരിയെ സഹോദരൻ കൊലപ്പെടുത്തി വീട്ടിനുള്ളിൽ കുഴിച്ചുമൂടിയെന്ന് സംശയം. 

murali
error: Content is protected !!