June 23, 2024
NCT
KeralaNewsThrissur News

സംസ്ഥാനത്തെ റേഷൻ കടകൾക്ക് ജൂൺ 1 അവധി.

സംസ്ഥാനത്തെ റേഷൻ കടകൾക്ക് ജൂൺ 1 അവധി. ഇ-പോസ് മെഷീൻ അപ്ഡേഷൻ്റെ ഭാഗമായി ജൂൺ 1 ശനി സംസ്ഥാനത്തെ റേഷൻ കടകൾ അവധിയായിരിക്കും. ജൂൺ മാസത്തെ റേഷൻ വിതരണം 3/6/2024 തിങ്കളാഴ്ച്ച മുതൽ ആരംഭിക്കുന്നതാണ്.

Related posts

കരുവന്നൂർ കേസ്: സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എം.എം വർഗീസും, കൗൺസിലർ പി.കെ ഷാജനും ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാവും.

murali

അന്താരാഷ്ട്ര വനിതാ ദിനാചരണം 2024 സംഘടിപ്പിച്ചു.

murali

മധ്യവയസ്കൻ കരുവന്നൂർ പുഴയിലേക്ക് ചാടി.

murali
error: Content is protected !!