June 23, 2024
NCT
KeralaNewsThrissur News

ബൈക്കിൽ യാത്ര ചെയ്യുന്നതിനിടയിൽ കുഴഞ്ഞ് വീണ് മരിച്ചു.

മുല്ലശ്ശേരി : ബൈക്കിൽ യാത്ര ചെയ്യുന്നതിനിടയിൽ കുഴഞ്ഞ് വീണ് മരിച്ചു. മുല്ലശ്ശേരി തണ്ണീർ കായൽ സ്വദേശി പളനി വീട്ടിൽ ഷാജി ( 50 ) ആണ് മരിച്ചത്. എളവള്ളി പാറയിൽ ബൈക്കിൽ സഞ്ചരിച്ചു കൊണ്ടിക്കുന്നതിതിനിടയിൽ കുഴഞ്ഞ് വീഴുകയായിരുന്നു. ശനിയാഴ്ച പകൽ 12നാണ് സംഭവം.

ഓടി കൂടിയ നാട്ടുകാർ പാവറട്ടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പാവറട്ടി പൊലിസ് സ്ഥലത്തെത്തി മേൽനടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. പിതാവ് : പരേതനായ കുഞ്ഞിരാമൻ, അമ്മ: കുറുമ്പകുട്ടി. മക്കൾ: വേദിക, ദേവിക.

Related posts

പേരാമംഗലത്ത് കാറിടിച്ച് വീട്ടമ്മ മരിച്ചു.

murali

ഡിവൈഎഫ്ഐ പ്രവർത്തകനെ വധിക്കാൻ ശ്രമം; എസ്ഡിപിഐ പ്രവർത്തകന്‌ 9 വർഷം കഠിന തടവും, 15000 രൂപ പിഴയും.

murali

ജെസ്സി ബാബു നിര്യാതയായി.

murali
error: Content is protected !!