September 19, 2024
NCT
KeralaNewsThrissur News

വലപ്പാട് പാണ്ടൻകുളങ്ങര ഭഗവതി ക്ഷേത്രത്തിൽ മോഷണം.

വലപ്പാട് : എളേടത്ത് പാണ്ടൻ കുളങ്ങര ഭഗവതി ക്ഷേത്രത്തിൽ നിന്ന് വെള്ളിയിൽ തീർത്ത ഗോളകവും തിരുമുഖവും മോഷണം പോയി. ശനിയാഴ്ച രാവിലെ ക്ഷേത്രത്തിലെത്തിയ പൂജാരിയാണ് മോഷണ നടന്നതായി കണ്ടെത്തിയത്.

ശ്രീകോവിലിന്റെ പൂട്ട് പൊളിച്ച നിലയിലായിരുന്നു. സ്റ്റോർ റൂമും കുത്തിത്തുറന്നിട്ടുണ്ട്. വലപ്പാട് പോലീസും വിരലടയാള വിദഗ്ധരും സ്ഥലത്ത് എത്തി പരിശോധന നടത്തി.

Related posts

കുറുമാലി പാലത്തിന് സമീപത്തെ ഷെഡിൽ നിന്ന് അടയിരുന്ന 12 അടി നീളമുള്ള മലമ്പാമ്പിനെ പിടികൂടി.

murali

ആക്രി നൽകാമെന്നു വിശ്വസിപ്പിച്ച് തൃശൂര്‍ സ്വദേശിയായ യുവാവിൽനിന്ന്‌ 1.25 കോടി തട്ടി.

murali

കുവൈറ്റ് തീപിടുത്തം; കാണാതായ ചാവക്കാട് സ്വദേശി ബിനോയ് തോമസ് മരിച്ചതായി സ്ഥിരീകരണം.

murali
error: Content is protected !!