September 19, 2024
NCT
KeralaNewsThrissur News

സിറാജ് നിര്യാതനായി.

ഇരിങ്ങാലക്കുട : മാള കൊമ്പിടി മനക്കുളങ്ങരപറമ്പിൽ സുൽത്താൻ മൊയ്തീൻ മകൻ സിറാജ് (55) നിര്യാതനായി. ഇരിങ്ങാലക്കുട സർക്കാർ ഹോമിയോ ഡിസ്പെൻസറി അറ്റൻഡർ ആയിരുന്നു. ഖബറടക്കം ഇന്ന്(തിങ്കളാഴ്ച) വൈകിട്ട് 4 മണിക്ക് കാട്ടുങ്ങച്ചിറ ജുമാ അ മസ്ജിദിൽ.

Related posts

പുതുക്കാട് കട കുത്തിതുറന്ന് മോഷണം: 60000 രൂപയുടെ സാധനങ്ങൾ മോഷ്ടിച്ചു.

murali

അമൃതാനന്ദമയി മഠത്തിൽ ഗുരുപൂർണിമ ആഘോഷിച്ചു.

murali

തളിക്കുളത്തെ ഫ്ലാറ്റിൽ ഓട്ടോ ഡ്രൈവറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

murali
error: Content is protected !!