June 23, 2024
NCT
KeralaNewsThrissur News

വാടാനപ്പള്ളിയിൽ ബസ് സ്റ്റോപ്പിലേക്ക് കാർ ഇടിച്ചു കയറി നാലുപേർക്ക് പരിക്കേറ്റു.

തൃശ്ശൂർ  (വാടാനപ്പള്ളി) : സെന്ററിൽ ചേറ്റുവ റോഡിലെ ബസ് സ്റ്റോപ്പിലേക്ക് കാർ ഇടിച്ചു കയറി നാലുപേർക്ക് പരിക്കേറ്റു. ഇന്ന് പതിനൊന്നേകാലോടെയായിരുന്നു അപകടം. സമീപത്ത് പാർക്ക് ചെയ്തിരു ഓട്ടോറിക്ഷയിലിടിച്ച് സമീപത്തെ ബസ്റ്റോപ്പിലേക്ക് കയറി കാനയിൽ തട്ടിയാണ് നിന്നത്. പരിക്കേറ്റവരെ വാടാനപ്പള്ളി ആക്ടസ് പ്രവർത്തകർ ഏങ്ങണ്ടിയൂരിലെ ആശുപത്രിയിൽ എത്തിച്ചു.

Related posts

നാട്ടികയിൽ പലചരക്ക് കട കുത്തിത്തുറന്ന് മോഷണം: മേശയിൽ സൂക്ഷിച്ചിരുന്ന 20,000 രൂപ നഷ്ട്ടപ്പെട്ടു.

murali

അഞ്ഞൂരിൽ ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം; 3 പേര്‍ക്ക് പരിക്ക്.

murali

കൊടകരയിൽ കാറിൽ കടത്തിയ 88 കിലോ കഞ്ചാവ് പിടികൂടി.

murali
error: Content is protected !!