NCT
KeralaNewsThrissur News

തൃശൂരിലെ തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഡി സി സി പ്രസിഡൻ്റ് ജോസ് വള്ളൂർ.

തൃശൂരിലെ തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഡി സി സി പ്രസിഡൻ്റ് ജോസ് വള്ളൂർ. തെരഞ്ഞെടുപ്പിൽ ജില്ലാ കമ്മിറ്റിക്ക് വീഴ്ച പറ്റി. എന്താണ് സംഭവിച്ചത് പരിശോധിച്ച് തിരുത്തലുകൾ നടത്തും. തോൽവി ഒരിക്കലും പ്രതീക്ഷിച്ചതല്ലെന്നും,

കെ മുരളീധരൻ നേതൃസ്ഥാനത്ത് തുടരണം എന്നാണ് തങ്ങളുടെ ആവശ്യമെന്നും ജോസ് വളളൂർ പറഞ്ഞു. തൃശ്ശൂരിൽ ബിജെപി ജയിച്ചത് സിപിഐഎം – ബിജെപി ഡീലിന്റെ ഭാഗമാണെന്നും ജോസ് വള്ളൂർ കൂട്ടിച്ചേർത്തു.

Related posts

പെരുന്നാൾ സമ്മാനമായി സ്നേഹഭവനമൊരുക്കി സ്‌നേഹ സ്പർശം ചാരിറ്റി ഫൗണ്ടേഷൻ.

murali

ഡോക്ടറായ മകളുടെ വിവാഹ തലേന്ന് പിതാവ് മരിച്ചു.

murali

വലപ്പാട് ഗ്രാമ പഞ്ചായത്ത്‌ എസ്.സി, മത്സ്യ തൊഴിലാളി വിദ്യാർഥികൾക്ക് ഫർണീച്ചർ വിതരണം നടത്തി.

murali
error: Content is protected !!