June 23, 2024
NCT
KeralaNewsThrissur News

നീറ്റ് അഖിലേന്ത്യ മെഡിക്കൽ പ്രവേശന പരീക്ഷയിൽ ഒന്നാം റാങ്ക് നേടി കൊരട്ടി സ്വദേശി ദേവദർശൻ ആർ. നായർ.

തൃശ്ശൂർ : നീറ്റ് അഖിലേന്ത്യ മെഡിക്കൽ പ്രവേശന പരീക്ഷയിൽ കൊരട്ടി -ഖന്നാനഗർ സ്വദേശി ദേവദർശൻ ആർ.നായർ ഒന്നാം റാങ്ക് നേടി. 720 മാർക്കിൽ 720 ഉം നേടിയ ദേവദർശൻ ഒന്നാം റാങ്ക് കരസ്ഥമാക്കിയത്. കേരളത്തിൽ നിന്ന് ആദ്യമായി ആണ് ഒരു വിദ്യാർത്ഥി ഈ നേട്ടം കരസ്ഥമാക്കുന്നത്.

എഴുതിയ ആദ്യ പരീക്ഷയിൽ തന്നെ ഒന്നാം റാങ്ക് നേടുന്ന അപൂർവതയും ദേവദർശൻ്റെ നേട്ടത്തിൻ്റെ പിറകിൽ ഉണ്ട്. കൊരട്ടി ജ്യോതിനിവാസിൽ ഡോ.രാജേഷ് – ഡോ. ദീപകൃഷണൻ ദമ്പതികളുടെ മകനായ ദേവദർശൻ്റെ സഹോദരി സംഘമിത്ര തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അവസാന വർഷ മെഡിക്കൽ ബിരുദ വിദ്യാർത്ഥിനിയാണ്.

Related posts

എടവിലങ്ങിൽ വാഹനാപകടം; നാല് പേർക്ക് പരിക്ക്.

murali

തളിക്കുളം ബദരിയാ മസ്ജിദിൽ മത സൗഹാർഥസംഘമവും, സമൂഹ നോമ്പ് തുറയും സംഘടിപ്പിച്ചു.

murali

കൊടുങ്ങല്ലൂരിലെ അനൗൺസർ നിസാർ നിര്യാതനായി.

murali
error: Content is protected !!