June 23, 2024
NCT
KeralaNewsThrissur News

ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂരും, യു.ഡി.എഫ് ചെയർമാൻ എം.പി വിൻസെൻ്റും രാജിവെച്ചു.

തൃശൂർ : തിരഞ്ഞെടുപ്പിലുണ്ടായ തോൽവിയും തുടർന്ന് നടന്ന സംഭവ വികാസങ്ങളുടെയും പേരിൽ ഹൈക്കമാന്റിന്റെ നിർദ്ധേശത്തെ തുടർന്ന് തൃശൂർ ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂരും യു.ഡി.എഫ് ചെയർമാൻ എം.പി വിൻസെൻ്റും തൽസ്ഥാനങ്ങൾ രാജിവെച്ചു. ഇരുവരോടും സ്ഥാനം ഒഴിയണമെന്ന് കെപിസിസി നിർദ്ദേശം നൽകിയിരുന്നു.

Related posts

വീട്ടമ്മയെ തലക്കടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.

murali

സുരേഷ് ഗോപി തളിക്കുളത്ത് കുടുംബ യോഗത്തിൽ പങ്കെടുത്തു.

murali

നിയന്ത്രണംവിട്ട കാർ ഇടിച്ചു വൈദ്യുതിക്കാൽ തകർന്നു.

murali
error: Content is protected !!