NCT
KeralaNewsThrissur News

പാവറട്ടി വെങ്കിടങ്ങ് സ്വദേശിനി ഷാർജയിൽ അന്തരിച്ചു.

പാവറട്ടി  : യുവതി ഷാർജയിൽ അന്തരിച്ചു. വെങ്കിടങ്ങ് കണ്ണോത്ത് ശഹീം ഭാര്യ സുമയ്യ ( സുമി – 26) ആണ് മരിച്ചത്. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ഒരു മാസത്തോളമായി ഷാർജയിലെ കുവൈത്ത് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു.

വൻമെനാട് വെള്ളായിപറമ്പിൽ പാലത്ര റഫീഖ് ആണ് പിതാവ്. മുസ്ലിം യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി നൗഷാദ് തെരുവത്തിന്റെ സഹോദരി ആമിനുവിന്റെ മകളാണ്. നാട്ടിലെത്തിക്കുന്ന മൃതദേഹം ബുധനാഴ്ച (12.06.2024) വൻമെനാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.

Related posts

പെരിഞ്ഞനത്ത് വാഹനാപകടം; ദമ്പതികൾക്ക് പരിക്ക്

murali

പീച്ചിയിൽ മരത്തിൽ നിന്ന് വീണ് പരിക്കേറ്റ വയോധികൻ മരിച്ചു.

murali

ചാമക്കാല ബീച്ചിലേക്കുള്ള മരപ്പാലം തകർന്നു.

murali
error: Content is protected !!