NCT
KeralaNewsThrissur News

തൃപ്രയാർ മേഖല വെളുത്തേടത്ത് നായർ സർവ്വീസ് സൊസൈറ്റി കരയോഗത്തിൻ്റെ 11 ആം വാർഷികാ സമ്മേളനം നടന്നു.

തൃപ്രയാർ : തൃപ്രയാർ മേഖല വെളുത്തേടത്ത് നായർ സർവ്വീസ് സൊസൈറ്റി 106 _ നമ്പർ തൃപ്രയാർ കരയോഗത്തിൻ്റെ 11 വാർഷികാ സമ്മേളനം രാധാകൃഷ്ണ ഹാളിൽ വെച്ച് നടന്നു. വെളുത്തേടത്ത് നായർ സർവ്വീസ് സൊസൈറ്റി സംസ്ഥാന പ്രസിഡണ്ട് രാജപ്പൻ നായർ ഉദ്ഘാടനം നിർവഹിച്ചു.

കരയോഗം പ്രസിഡണ്ട് രാമചന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു.തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി സുബീഷ് സുകുമാരൻ മുഖ്യാതിഥിയായി .സ്ഥാപക നേതാവ് സുരേഷ് പഴം പള്ളത്ത് സംഘടന സന്ദേശം നൽകി.ഉപദേശക സമിതി ചെയർമാൻ നാരായണൻ നായർ വിദ്യാഭ്യാസ അവാർഡ് വിതരണം ചെയ്തു.

തൃശുർ ജില്ലാ വനിതാ പ്രസിഡണ്ട് ഷിജിത മോഹനൻ പഠനോപകരണ വിതരണം നടത്തി. കരയോഗം സെക്രട്ടറി മണികണ്ഠൻ നായർ സ്വാഗതം പറഞ്ഞു. ജില്ലാ ട്രഷറർ നാരായണൻ നായർ, ജില്ലാ സെക്രട്ടറി വത്സല കുമാരി, കരയോഗം വനിത പ്രതിനിധി, തൃശുർ ജില്ലാ മെമ്പർ മോഹനൻ അന്തിക്കാട്, ഗോപൻ അന്തിക്കാട് എന്നിവർ പങ്കെടുത്തു.

Related posts

പ്രസവം നിർത്തുന്നതിനുള്ള ശസ്ത്രക്രിയയെ തുടർന്ന് യുവതി മരിച്ചു: ആശുപത്രിക്കെതിരെ ബന്ധുക്കൾ.

murali

ഡോ. എൻ.ആർ. ഗ്രാമ പ്രകാശ്, ഡോ. ബീന. കെ.ആർ എന്നിവർ രചിച്ച കൃതികൾ പ്രകാശനം ചെയ്തു.

murali

പാവറട്ടി വെങ്കിടങ്ങ് സ്വദേശിനി ഷാർജയിൽ അന്തരിച്ചു.

murali
error: Content is protected !!