September 21, 2024
NCT
KeralaNewsThrissur News

അരിമ്പൂർ പരദേവതാ ക്ഷേത്രത്തിൽ സ്റ്റോർ റൂം കുത്തി തുറന്ന് മോഷണം.

അരിമ്പൂർ : പരദേവതാ ക്ഷേത്രത്തിൽ സ്റ്റോർ റൂം കുത്തി തുറന്ന് മോഷണം. 20,000 രൂപയും, 5 പവൻ വരുന്ന സ്വർണാഭരണങ്ങളും മോഷണം പോയി.  പുലർച്ചെ അഞ്ചരയോടെ ക്ഷേത്രം തുറക്കാൻ എത്തിയ തിരുമേനിയാണ് മോഷണം വിവരം ആദ്യം അറിഞ്ഞത്. അന്തിക്കാട് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Related posts

തൃപ്രയാർ തേവരുടെ പൈനൂർ പാടത്തെ ചാലുകുത്തൽ ചടങ്ങ് ഭക്തി സാന്ദ്രം.

murali

ലീലാവതി നിര്യാതയായി.

murali

അന്യസംസ്ഥാന തൊഴിലാളിയിൽ നിന്നും മൂന്ന് കിലോ കഞ്ചാവ് പിടികൂടി.

murali
error: Content is protected !!