NCT
KeralaNewsThrissur News

അർമേനിയയിൽ മോചനദ്രവ്യം ആവശ്യപ്പെട്ട് ബന്ദിയാക്കപ്പെട്ട ഇരിങ്ങാലക്കുട സ്വദേശി മോചിതനായി.

അർമേനിയയിൽ മോചനദ്രവ്യം ആവശ്യപ്പെട്ട് ബന്ദിയാക്കപ്പെട്ട ഇരിങ്ങാലക്കുട സ്വദേശി വിഷ്ണു മോചിതനായി. വിഷ്‌ണുവും ബന്ധുവും എംബസിയിലേക്ക് പോകുകയാണെന്ന് വീട്ടിലേക്ക് വിളിച്ചറിയിച്ചതായി അമ്മ ഗീത. എംബസിയുടെ ഇടപെടലോടെയാണ് മോചനം സാധ്യമായത്.

Related posts

സംസ്ഥാനത്ത് ചൂട് കൂടും; ഒമ്പത് ജില്ലകളിൽ ഇന്ന് യെല്ലോ മുന്നറിയിപ്പ്.

murali

കാട്ടൂരിൽ ബക്കറ്റ് പിരിവ് നടത്തിയതിനെ ചൊല്ലി സംഘർഷം: രണ്ട് പേർക്ക് പരിക്ക്.

murali

ഹെൽത്തി കേരള പദ്ധതിയുടെ ഭാഗമായി ശുചിത്വ പരിശോധന നടത്തി.

murali
error: Content is protected !!