September 20, 2024
NCT
KeralaNewsThrissur News

മൂന്നുപീടികയിൽ ഹോട്ടലിന്റെ മറവിൽ കഞ്ചാവ് കച്ചവടം; 2 പേർ അറസ്റ്റിൽ.

കയ്പ‌മംഗലം : മൂന്നുപീടികയിൽ ഹോട്ടലിന്റെ മറവിൽ കഞ്ചാവ് കച്ചവടം നടത്തിയിരുന്ന ഇതര സംസ്ഥാനക്കാരായ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ബീഹാർ സ്വദേശികളായ ഇല്യാസ് ഷേക്ക്, പർവ്വേഷ് മുഷറഫ് എന്നിവരാണ് അറസ്റ്റിലായത്.

Related posts

തളിക്കുളം കൈതയ്ക്കൽ എസ്എൻകെ എൽപി സ്കൂളിലെ അധ്യാപിക അഗ്രിമ അന്തരിച്ചു.

murali

ഞാൻ ഒളിച്ചോടിയിട്ടില്ല; എല്ലാത്തിനും എഎംഎംഎ ഉത്തരം പറയേണ്ട, ഹേമ കമ്മിറ്റി റിപ്പോർട്ട് സ്വാഗതാർഹം: മോഹൻലാൽ.

murali

കൊച്ചിയിൽ വൻ ലഹരി വേട്ട; 6 കോടിയുടെ കൊക്കെയിനുമായി കെനിയൻ പൗരനെ പിടികൂടി.

murali
error: Content is protected !!