September 19, 2024
NCT
KeralaNewsThrissur News

പുന്നയൂരിൽ കാണാതായ യുവാവിൻെറ മൃതദേഹം കണ്ടെത്തി.

പുന്നയൂർ : വെട്ടിപ്പുഴ കുട്ടാടൻ പാടത്തോടു ചേർന്നുള്ള തോട്ടിൽ കാണാതായ യുവാവിൻെറ മൃതദേഹം കണ്ടെത്തി. തെക്കേ പുന്നയൂർ പരേതനായ കളരിക്കല്‍ ശ്രീധരന്‍ മകന്‍  അനീഷ് കുമാറി(45) ൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്.

വടക്കേക്കാട് പോലീസിന്റെ നേതൃത്വത്തില്‍ അഗ്‌നി ശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തി തിരച്ചിലിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. രാവിലെ ബൈക്ക്, ചെരിപ്പ്, ഹെല്‍മറ്റ് എന്നിവ മുക്കണ്ടത്ത് കുഴിക്ക് സമീപമുള്ള കല്‍വര്‍ട്ടിന് മുകളിലായി ഉപേക്ഷിച്ച നിലയില്‍ നാട്ടുകാരാണ് കണ്ടെത്തിയത്.

Related posts

തളിക്കുളം ചൈതന്യ അങ്കണവാടിയിൽ 34 വർഷത്തെ സേവനം; വികസന സമിതിയുടെ ആഭിമുഖ്യത്തിൽ യാത്രയപ്പ് നൽകി.

murali

കയ്‌പമംഗലം സ്വദേശിയെ കാപ്പ ചുമത്തി ജയിലിലടച്ചു.

murali

അജ്ഞാത ജീവിയുടെ ആക്രമണത്തിൽ 16 കോഴികൾ ചത്തു.

murali
error: Content is protected !!