September 19, 2024
NCT
KeralaNewsThrissur News

പഴുവിൽ സെൻ്റ് ആൻറണീസ് ഹയർ സെക്കണ്ടറി സ്കൂളിൽ പ്ലസ്സ് വൺ പ്രവേശനോത്സവവും ,മെറിറ്റ് ഡേയും സംഘടിപ്പിച്ചു.

പഴുവിൽ സെൻ്റ് ആൻ്റണീസ് ഹയർ സെക്കണ്ടറി സ്കൂളിൽ പ്ലസ്സ് വൺ പ്രവേശനോത്സവവുo, മെറിറ്റ് ഡേയും സ്കൂൾ മാനേജർ വെരി.റവ.ഡോ. വിൻസെൻ്റ് ചെറുവത്തൂരിൻ്റെ അദ്ധ്യക്ഷതയിൽ ചാഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ .എസ് മോഹൻ ദാസ് ഉദ്ഘാടനം ചെയ്തു.

തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി  നവനീത് ശർമ്മ ഐ പി എസ് മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. പ്രിൻസിപ്പാൾ ഡോ. ജോർജ്ജ് കെ.എ., പി.ടി.എ പ്രസിഡൻ്റ് റാഫി കൊമ്പൻ എന്നിവർ നേതൃത്വം നൽകി. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വെച്ച് മാർച്ച് 2024 പൊതു പരീക്ഷയിൽ ഉന്നത വിജയം ലഭിച്ച വരെ ആദരിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.

Related posts

വാടാനപ്പളിയിൽ ബൈക്ക് മരത്തിലിടിച്ച് യുവാവിന് ദാരുണാന്ത്യം.

murali

ചാലക്കുടിയിൽ സ്വകാര്യ ബസിടിച്ച് സ്ക്കൂട്ടർ യാത്രികന് ദാരുണാന്ത്യം.

murali

സംസ്ഥാന ശിശു വനിതാക്ഷേമ – ഐസിഡിഎസ് അവാർഡുകൾ പ്രഖ്യാപിച്ചു. സംസ്ഥാന മികവിൽ അരിമ്പൂരിലെ അങ്കണവാടികൾ.

murali
error: Content is protected !!