മാള : വടമയിൽ നിയന്ത്രണം തെറ്റിയ ബൈക്ക് മതിലിൽ ഇടിച്ച് യുവാവ് മരിച്ചു. സമ്പാളൂർ സ്വദേശി പുതുശ്ശേരി വീട്ടിൽ ഡെൽബിൻ ബാബു(39) വാണ് മരിച്ചത്. സംഭവത്തിൽ പുതുശ്ശേരി വീട്ടിൽ അഭയ് വർഗീസിന് പരിക്കേറ്റു.