September 19, 2024
NCT
KeralaNewsThrissur News

എം.ഡി.എം.എയുമായി യുവാവ് ചാവക്കാട് പോലീസിന്റെ പിടിയിൽ.

ചാവക്കാട് : അതിമാരക മയക്കുമരുന്നായ 3.73 ഗ്രാം എം.ഡി.എം.എയുമായി യുവാവ് ചാവക്കാട് പോലീസിന്റെ പിടിയിൽ. കടപ്പുറം തൊട്ടാപ്പ് ചാലിൽ വീട്ടിൽ ഷഹറൂഫ് ആണ് പിടിയിലായത്.

Related posts

അന്തോണി ആന്റണി നിര്യാതനായി.

murali

പ്രളയകാലത്ത് രക്ഷാപ്രവര്‍ത്തനത്തിലൂടെ ശ്രദ്ധേയനായ ജൈസലിനെ സ്വര്‍ണം തട്ടിയെടുത്ത കേസില്‍ കരിപ്പൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.

murali

അങ്കമാലിയിൽ വീടിന് തീപിടിച്ച് നാല് പേര്‍ക്ക് ദാരുണാന്ത്യം.

murali
error: Content is protected !!