September 19, 2024
NCT
KeralaNewsThrissur News

കണ്ടശ്ശാംകടവിൽ യുവതിയെ വീടിനുള്ളിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി.

കണ്ടശ്ശാംകടവ് താനാപാടം പതിനഞ്ചാം വാർഡിൽ യുവതിയെ വീടിനുള്ളിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. ഇന്നലെ രാത്രി ഏകദേശം 11മണിയ്ക്കാണ് സംഭവം. ചക്കുമ്മാട്ടുപറമ്പിൽ കിരൺ ഭാര്യ വർഷ(24)ആണ് മരിച്ചത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഒരു മകനുണ്ട്.റിഥാൻ (ഒന്നര വയസ്സ്)

Related posts

ക്വാറിയിലെ വെള്ളക്കെട്ടില്‍ വീണ് ചികിത്സയിലായിരുന്ന രണ്ട് കുട്ടികളും മരിച്ചു.

murali

അധ്യാപിക സ്കൂളിൽ കുഴഞ്ഞുവീണു മരിച്ചു.

murali

കൈപ്പമംഗലത്ത് വ്യാപാരി കടയിൽ കുഴഞ്ഞു വീണു മരിച്ചു.

murali
error: Content is protected !!