NCT
KeralaNewsThrissur News

കണ്ടശ്ശാംകടവിൽ യുവതിയെ വീടിനുള്ളിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി.

കണ്ടശ്ശാംകടവ് താനാപാടം പതിനഞ്ചാം വാർഡിൽ യുവതിയെ വീടിനുള്ളിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. ഇന്നലെ രാത്രി ഏകദേശം 11മണിയ്ക്കാണ് സംഭവം. ചക്കുമ്മാട്ടുപറമ്പിൽ കിരൺ ഭാര്യ വർഷ(24)ആണ് മരിച്ചത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഒരു മകനുണ്ട്.റിഥാൻ (ഒന്നര വയസ്സ്)

Related posts

തിരുവനന്തപുരത്ത് അമ്യൂസ്മെന്റ് പാർക്കിലെ റൈഡ് പൊട്ടി വീണു; കുട്ടികളടക്കം അഞ്ചുപേർക്ക് പരിക്ക്.

murali

ചേർപ്പ് ചൊവ്വൂരിൽ ഫർണിച്ചർ നിർമ്മാണ യൂണിറ്റിന് തീപിടിച്ചു.

murali

മൂന്നുപീടിക ബീച്ച് റോഡിൽ അടിപ്പാതയുടെ പണിയാരംഭിച്ചു.

murali
error: Content is protected !!