September 19, 2024
NCT
KeralaNewsThrissur News

കുവൈത്തിൽ ന്യുമോണിയ ബാധിച്ച് ഏങ്ങണ്ടിയൂർ സ്വദേശി മരിച്ചു.

ഏങ്ങണ്ടിയൂർ : ധീവര സഭ ഓഫീസിനടുത്തു താമസിക്കുന്ന ആറുകെട്ടി ഗിരീഷ് കുമാർ (ബേബി) മകൻ വിഷ്ണു (കണ്ണൻ – 27 ) കുവൈറ്റിൽ വെച്ച് ന്യൂമോണിയ ബാധിച്ചു മരിച്ചു. സംസ്കാരം പിന്നീട്. ഭാര്യ: അനഘ.

Related posts

നാട്ടിക ബീച്ചില്‍ മത്സ്യബന്ധന ബോട്ട് നിയന്ത്രണം വിട്ട് കരയിലേക്ക് ഇടിച്ച് കയറി.

murali

ഞമനേങ്ങാട് ചേമ്പിൽ പുഷ്പാകരൻ ഭാര്യ ഉഷ നിര്യാതയായി.

murali

കാർ ഓട്ടോയിലിടിച്ച് നാല് പേർക്ക് പരിക്ക്.

murali
error: Content is protected !!