NCT
KeralaNewsThrissur News

കാർ ഓട്ടോയിലിടിച്ച് നാല് പേർക്ക് പരിക്ക്.

കയ്‌പമംഗലം : വഴിയമ്പലത്ത് നിയന്ത്രണം വിട്ട കാർ ഒട്ടോറിക്ഷയിലിടിച്ച് നാല് പേർക്ക് പരിക്ക്. ഓട്ടോ ഡ്രൈവർ കാളമുറി സ്വദേശി മജീദ്, യാത്രക്കാരായ ആലുവ സ്വദേശി ആരിഫിന്റെ മകൾ ഹൈറ, കയ്‌പമംഗലം സ്വദേശി നൗഷാദിന്റെ മകൾ സഹ്റ മറിയം എന്നിവർക്കാണ് പരിക്ക്.

ഇവരെ ലൈഫ് ഗാർഡ്‌സ് പ്രവർത്തകർ കയ്‌പമംഗലം ഗാർഡിയൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. വഴിയമ്പലം അയിരൂർ റോഡിൽ ഇന്ന് വൈകീട്ട് ആറ് മണിയോടെ യായിരുന്നു അപകടം.

Related posts

തൃപ്രയാർ ശ്രീരാമക്ഷേത്രത്തിൽ ഇന്ന് പ്രതിഷ്‌ഠാദിനം.

murali

പടിയൂരിൽ ഒൻപതു വയസ്സുക്കാരനെ വീടിനുള്ളിൽ ഉറങ്ങി കിടക്കവേ പുതപ്പിനുള്ളിൽ കയറിയ പാമ്പുകടിച്ചു.

murali

ഫ്ളോട്ടിങ് ബ്രിഡ്‌ജ്, ബോട്ടിങ് പ്രവർത്തനം നിർത്തി.

murali
error: Content is protected !!