NCT
KeralaNewsThrissur News

നിർത്തിയിട്ട ഗുഡ്സ് ട്രെയിന് മുകളിൽ കയറിയ 17കാരൻ ഷോക്കേറ്റ് മരിച്ചു.

എറണാകുളം : ഇടപ്പള്ളിയിൽ നിർത്തിയിട്ട ഗുഡ്സ് ട്രെയിന് മുകളിൽ കയറിയ 17കാരൻ ഷോക്കേറ്റ് മരിച്ചു. പോണേക്കര സ്വദേശി ആൻ്റണി ജോസ് ആണ് മരിച്ചത്. ഇന്ന് വൈകിട്ട് ഇടപ്പള്ളി നോർത്ത് റെയിൽവേ സ്റ്റേഷനിലായിരുന്നു സംഭവം.

സുഹൃത്തുക്കളുമായി പന്തയം വെച്ച ശേഷം ആന്റണി ജോസ് ഗുഡ്‌സ് ട്രെയിനിന് മുകളില്‍ കയറിയത്. ഗുരുതരമായി പരിക്കേറ്റ ആന്റണി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് മരിച്ചത്.

Related posts

പെരിങ്ങോട്ടുകരയിൽ നിയന്ത്രണം വിട്ട കാറിടിച്ച് പരിക്കേറ്റ സ്കൂട്ടർ യാത്രികൻ മരിച്ചു.

murali

സംസ്ഥാനത്തെ റേഷൻ കടകൾക്ക് ജൂൺ 1 അവധി.

murali

മതിലകം ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ നിർമ്മിച്ച ആധുനിക നീന്തൽ പരിശീലന കേന്ദ്രം നാടിന് സമർപ്പിച്ചു.

murali
error: Content is protected !!