NCT
KeralaNewsThrissur News

പെരിഞ്ഞനത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്.

ദേശീയപാതയിൽ പെരിഞ്ഞനത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്. ബൈക്ക് യാത്രികൻ കുന്നംകുളം സ്വദേശി ശാഹുൽ ഹമീദിനാണ് പരിക്ക് ഇയാളെ പെരിഞ്ഞനം ലൈഫ് ഗാർഡ്സ് പ്രവർത്തകർ കൊടുങ്ങല്ലൂർ എ ആർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇന്ന് വൈകീട്ട് നാലരയോടെ പെരിഞ്ഞനം യമുന ഓഡിറ്റോറിയത്തിന് അടുത്തായിരുന്നു അപകടം.

Related posts

ഇന്ന് അർധരാത്രി കഴിയുമ്പോൾ രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങൾ നിലവിൽ വരും.

murali

ലോകസഭാ തിരഞ്ഞെടുപ്പ്; എക്‌സൈസ് സ്‌പെഷ്യല്‍ ഡ്രൈവ്:  പരിശോധന ഊര്‍ജിതം.

murali

അതിരപ്പിള്ളിയിൽ കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു.

murali
error: Content is protected !!