NCT
KeralaNewsThrissur News

തൃശൂർ സ്വദേശിയായ മാവോവാദി കൊച്ചിയില്‍ പിടിയിൽ.

എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്ന് തൃശൂർ സ്വദേശിയായ മാവോയിസ്റ്റിനെ പിടികൂടി. വിയ്യൂർ സ്വദേശി ആഷിക് എന്ന മനോജിനെയാണ് ഭീകരവിരുദ്ധ സ്ക്വാഡ് റെയിൽവേ സ്റ്റേഷനിൽ നിന്ന് പിടികൂടിയത്.

14-ഓളം യു.എ.പി.എ. കേസുകളില്‍ പ്രതിയാണ് ഇയാള്‍. തീവണ്ടിയില്‍ കയറി സീറ്റിലിരുന്നപ്പോഴാണ് പിടികൂടിയത്. വയനാട്ടില്‍ അവശേഷിക്കുന്ന നാല് മാവോവാദികളില്‍ ഒരാളാണ് മനോജ്. നെടുമ്പാശ്ശേരിയിലെ എ.ടി.എസ്. അസ്ഥാനത്ത് വിശദമായി ചോദ്യംചെയ്തുവരുന്നു.

Related posts

മൈമൂനത്ത് അന്തരിച്ചു.

murali

കയ്‌പമംഗലം പഞ്ചായത്തിൽ കുടിവെളളമില്ല, റോഡിലെ വെളളക്കെട്ടിൽ കുളിച്ച് യുവാവിന്റെ്റെ പ്രതിഷേധം.

murali

ക്ഷേത്രക്കുളത്തിന്റെ കൈവരിയിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

murali
error: Content is protected !!