NCT
KeralaNewsThrissur News

കുന്നംകുളം പാറേമ്പാടത്ത് ലോറിയിടിച്ച് പോർക്കുളം സ്വദേശിക്ക് ദാരുണാന്ത്യം.

കുന്നംകുളം പാറേമ്പാടത്ത് ടോറസ് ലോറിയിടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം. പോർക്കുളം കൊങ്ങണൂർ സ്വദേശി കായിൽ വളപ്പിൽ വീട്ടിൽ ഷെഫീക്കാണ് മരിച്ചത്. ഇന്ന് 2 മണിയോടെയാണ് അപകടമുണ്ടായത്. ഇടിച്ച വാഹനം നിർത്താതെ പോയി. കുന്നംകുളം പോലീസ് വാഹനം കണ്ടെത്തുന്നതിനുള്ള നടപടി ആരംഭിച്ചു.

Related posts

വെളുത്തൂരിൽ യുവാക്കൾ തമ്മിൽ സംഘട്ടനം. ഒരാൾക്ക് കുത്തേറ്റു.

murali

മൂന്നുപീടികയിൽ വീട് കുത്തിത്തുറന്ന നിലയിൽ.

murali

എടതിരിഞ്ഞി പോത്താനി ശിവക്ഷേത്രത്തിൽ ആന ഇടഞ്ഞു.

murali
error: Content is protected !!