NCT
KeralaNewsThrissur News

ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാട് നിരക്കുകൾ വർധിപ്പിച്ചു.

ഗുരുവായൂർ ക്ഷേത്രത്തിലെ വഴിപാടുകളുടെ നിരക്ക് പുതുക്കി. പുതിയ നിരക്കുകൾ: നെയ് പായസം കാൽ ലിറ്റർ – 100 രൂപ, പാൽപായസം കാൽ ലിറ്റർ – 50, അപ്പം രണ്ട് എണ്ണം -35, അട രണ്ട് എണ്ണം -35, തൃമധുരം (80 ഗ്രാം) -25, പാലട പ്രഥമൻ (ഒരു ലിറ്റർ) -220, ശർക്കര പായസം (ഒരു ലിറ്റർ) -260, എരട്ടി പായസം -220, വെള്ള നിവേദ്യം -35, മലർ -12, അവിൽ -25, നെയ്ജപം -15, ഗായത്രി നെയ്ജപം -15.

Related posts

ആനകളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഹാജരാക്കണം.

murali

MDMA-യും, ലഹരി വിൽപ്പനയിലൂടെ സമ്പാദിച്ച 52,200 രൂപയുമായി ചാഴൂർ സ്വദേശി അറസ്റ്റിൽ.

murali

ച​ല​ച്ചി​ത്ര രം​ഗ​ത്തെ ജീ​ർ​ണ​തക​ൾ​ക്കെ​തി​രെ സാം​സ്കാ​രി​ക നാ​യ​ക​ർ പ്ര​തി​ക​രി​ക്കാ​ത്ത​ത് എ​ന്തു​കൊ​ണ്ടെ​ന്ന് ബാ​ല​ച​ന്ദ്ര​ൻ വ​ട​ക്കേ​ട​ത്ത്.

murali
error: Content is protected !!