NCT
KeralaNewsThrissur News

നടുവിൽക്കര തേപറമ്പിൽ അലി അഹമ്മദ്‌ മകൻ മുജീബ് നിര്യാതനായി.

വാടാനപ്പിള്ളി : നടുവിൽക്കര തേപറമ്പിൽ അലി അഹമ്മദ്‌ മകൻ മുജീബ് നിര്യാതനായി. ലുലു ഇന്റർനാഷണൽ റീജനൽ മാനേജർ ആയി ജോലി ചെയ്തു വരവേ രോഗ ബാധിതനായി എറണാകുളം ലേക്ഷോർ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ ആണ് മരണം.
മാതാവ് സൈനബ ടീച്ചർ, സഹോദരൻ മുംതാജ്, സഹോദരി മുംതാസ് സാദിഖ് അലി, ഭാര്യ: ഷെമീജ. മക്കൾ : സുഹൈർ അലി, സാബിത് അലി.

Related posts

മുഖ്യമന്ത്രി പിണറായി വിജയൻ രാജി വെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബി ജെ പി തോളൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചു.

murali

തെളിവെടുപ്പിന് കൊണ്ടുപോകവേ പോലീസിനെ വെട്ടിച്ച് ചാടിപ്പോയ പ്രതി പിടിയിൽ.

murali

വലപ്പാട് യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ.

murali
error: Content is protected !!